ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ ഭീഷണി

September 26, 2024

യുഎസ് : മുൻ അമേരിക്കൻ പ്രസിഡന്റും 2024 നവംബറിൽ നടക്കാൻപോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ വധ ശ്രമ പദ്ധതികൾ മെനയുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്. ഇറാൻ ഭീഷണിയെ കുറിച്ചുള്ള വിശദാംശങ്ങൾ ദേശീയ ഇന്റലിജൻസ് ഡയറക്ടറുമായ ഓഫീസാണ് …