മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി മുക്കത്തെ മൂന്ന് അതിഥി തൊഴിലാളികൾ
മുക്കം ഏപ്രിൽ 3: ഭക്ഷണം കിട്ടുന്നില്ലെന്നാരോപിച്ച് അതിഥിതൊഴിലാളികളില്‍ ചിലര്‍ തെരുവിലിറങ്ങുമ്പോള്‍, സ്വരുക്കൂട്ടിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയാവുകയാണ് മുക്കത്തെ മൂന്ന് അതിഥിതൊഴിലാളികള്‍. കാരശ്ശേരി പഞ്ചായത്തിലെ അംവാജ് ഹോട്ടലിലെ തൊഴിലാളികളും നേപ്പാള്‍ സ്വദേശികളുമായ രഞ്ജിത്ത്, ഗോപാല്‍, കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് …