ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ

മോസ്കോ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ജയത്തിനു ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ.ട്രംപുമായി ചർച്ചയ്ക്കു തയാറാണെന്നും പുടിൻ അറിയിച്ചു. ആദ്യഭരണത്തില്‍ ട്രംപിനെ എല്ലാവരും വേട്ടയാടുകയായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വെടിയേറ്റതിനു ശേഷമുള്ള പ്രതികരണം ട്രംപിന്‍റെ ധീരത വ്യക്തമാക്കുന്നതായിരുന്നുവെന്നും പുടിൻ കൂട്ടിച്ചേർത്തു. ചർച്ചയ്ക്കു …

ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ Read More

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

അമേരിക്ക: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് രേഖപ്പെടുത്തി. മിയാമി ഫെഡറൽ കോടതിയാണ് ഈ അസാധാരണമായ അറസ്റ്റ് രേഖപ്പെടുത്തിയത്. 247 വർഷത്തെ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് അറസ്റ്റ് ചെയ്യപ്പെടുന്നത്. സ്ഥാനമൊഴിയുമ്പോൾ ദേശീയ സുരക്ഷാ രേഖകൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്നും …

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ Read More

ജര്‍മ്മനിയില്‍ നിന്ന് അമേരിക്കന്‍ സേന പിന്‍മാറ്റം: പുതിയ സൈനീക ആസ്ഥാനം ബെല്‍ജിയത്തില്‍

ന്യൂഡല്‍ഹി: ജര്‍മ്മനിയിലെ അമേരിക്കന്‍ സൈനീകരെ പിന്‍വലിക്കുന്നത് ആരംഭിച്ചു. 12000 സൈനീകരെ പിന്‍വലിക്കുന്നതിന്റെ ഭാഗമായി ജര്‍മ്മനിയിലെ സൈനീക ആസ്ഥാനം ബല്‍ജിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. നാറ്റോ കരാര്‍ പ്രകാരമുള്ള ഫണ്ട്, പ്രതിരോധത്തിന് ഉപയോഗിക്കുന്നതില്‍ ജര്‍മ്മനി വീഴ്ച വരുത്തിയ സാഹചര്യത്തില്‍ മേഖലയിലെ യുഎസ് സൈനീകരുടെ എണ്ണം 25000 …

ജര്‍മ്മനിയില്‍ നിന്ന് അമേരിക്കന്‍ സേന പിന്‍മാറ്റം: പുതിയ സൈനീക ആസ്ഥാനം ബെല്‍ജിയത്തില്‍ Read More

പ്രതിരോധ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുമെന്ന് ട്രംപ്

ഗാന്ധിനഗര്‍ ഫെബ്രുവരി 24: പ്രതിരോധമ മേഖലയില്‍ യുഎസ്-ഇന്ത്യ സഹകരണം ശക്തിപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍ ലോകത്തിലെ തന്നെ മികച്ച സൈനികസമാഗ്രികള്‍ ഇന്ത്യക്ക് ലഭ്യമാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. ഭീകരവാദികളെയും അവരുടെ …

പ്രതിരോധ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുമെന്ന് ട്രംപ് Read More

സബര്‍മതി ആശ്രമത്തിലെത്തി ഗാന്ധിജിക്ക് ആദരാജ്ഞലികളര്‍പ്പിച്ച് ട്രംപും ഭാര്യയും

അഹമ്മദാബാദ് ഫെബ്രുവരി 24: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും സബര്‍മതി ആശ്രമത്തിലെത്തി മഹാത്മഗാന്ധിജിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ആശ്രമത്തിലെത്തിയ ട്രംപിനെയും ഭാര്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. ആശ്രമത്തിലെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ആശ്രമം സന്ദര്‍ശിച്ചതിനുശേഷം …

സബര്‍മതി ആശ്രമത്തിലെത്തി ഗാന്ധിജിക്ക് ആദരാജ്ഞലികളര്‍പ്പിച്ച് ട്രംപും ഭാര്യയും Read More

ഇന്ത്യാ സന്ദര്‍ശനത്തിനായി ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും

അഹമ്മദാബാദ് ഫെബ്രുവരി 24: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദാബാദും ആഗ്രയും ഒരുങ്ങിക്കഴിഞ്ഞു. ഡല്‍ഹിയില്‍ ചൊവ്വാഴ്ചയാകും ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടക്കുക. ജര്‍മ്മനിയിലെ സ്റ്റോപ്പ് …

ഇന്ത്യാ സന്ദര്‍ശനത്തിനായി ട്രംപ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും Read More

ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി പകുതിയോടെ ഇന്ത്യ സന്ദര്‍ശിച്ചേക്കും

ന്യൂഡല്‍ഹി ജനുവരി 14: അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി പകുതിയോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് സൗകര്യപ്രദമായ തീയ്യതികള്‍ ഇരുരാജ്യങ്ങളും പങ്കുവച്ചെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം ട്രംപ് അറിയിച്ചിരുന്നു. പരസ്പര …

ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി പകുതിയോടെ ഇന്ത്യ സന്ദര്‍ശിച്ചേക്കും Read More