കോവിഡ് 19: അവധിയിലുള്ള ഡോക്ടര്‍മാര്‍ ജോലിയില്‍ തിരിച്ചെത്തണമെന്ന് ആരോഗ്യമന്ത്രി

March 18, 2020

തിരുവനന്തപുരം മാര്‍ച്ച് 18: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ അടിയന്തിരമായി ജോലിയില്‍ തിരിച്ചെത്തണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. വ്യക്തമായ കാരണങ്ങളില്ലാതെ അവധിയെടുത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കണം. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് …