ഉറങ്ങിക്കിടന്ന പന്ത്രണ്ടുകാരനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; ഡോക്ടറും ഭാര്യയും അറസ്റ്റിൽ

September 6, 2020

ഗുവാഹാത്തി: ഉറങ്ങിക്കിടന്ന പന്ത്രണ്ട് വയസുകാരന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപിച്ച ശേഷം കടന്നുകളഞ്ഞ ഡോക്ടറേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ നാഗാവിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. ഡോക്ടറുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന ആൺകുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. അസം മെഡിക്കൽ …