ഡോക്‌സി വാഗണ്‍ ക്യാമ്പയിന്‍ ആരംഭിക്കും

August 11, 2020

കൊല്ലം : ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഡോക്‌സി വാഗണ്‍ ക്യാമ്പയിന്‍ ഇന്ന്(ആഗസ്റ്റ് 11) ആരംഭിക്കും. മഴക്കാലക്കെടുതിയില്‍ എലിപ്പനി നിയന്ത്രണത്തിനായാണ് ക്യാമ്പയിന്‍ നടത്തുന്നത്. ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആറ് ദുരിതാശ്വാസ ക്യാമ്പുകളില്‍ എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്യും. ബോധവത്കരണ …