ഡൊമെയ്ന്‍ നെയിം സിസ്റ്റം സൈബര്‍ ആക്രമണം ഇന്ത്യയില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

June 8, 2021

ന്യൂഡല്‍ഹി: നാം തിരയുന്ന ഒരു വെബ്സൈറ്റ് അഡ്രസ് സെര്‍വറിന് മനസ്സിലാക്കിക്കൊടുക്കുന്ന ‘പരിഭാഷക സംവിധാന’ത്തെ ഹാക്കര്‍മാര്‍ ആക്രമിക്കുന്ന ഡൊമെയ്ന്‍ നെയിം സിസ്റ്റം (ഡി.എന്‍.എസ്.) സൈബര്‍ ആക്രമണം ഇന്ത്യയില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2021ല്‍ ഏറ്റവും ആക്രമണങ്ങള്‍ അനുഭവിച്ച ഏഷ്യയിലെ മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്നാണ് …