സൈനികരാണ് രാഷ്ട്രത്തിൻറെ ഏറ്റവും വലിയ ശക്തി എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു – ജയ്സൽമേറിൽ സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കുന്ന നരേന്ദ്ര മോദി

November 14, 2020

ജയ്സൽമേർ: പ്രധാനമന്ത്രി സ്ഥാനത്തെത്തിയത് മുതൽ കഴിഞ്ഞ ആറു വർഷമായി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചിരുന്ന പ്രധാനമന്ത്രി ഇത്തവണ എത്തിയത് രാജസ്ഥാനിലെ ജയ്സൽമേറിലാണ്. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഈ ദീപാവലി ദിനത്തിൽ സൈനികർക്കായി ഭാരതത്തിലെ എല്ലാവരും ഓരോ ദീപം തെളിയിക്കണമെന്ന് …