പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടിയുടെ ഭാഗമായ പരിശോധനയ്ക്കായി എത്തിയ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ സംഘം കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുമായി കൂടിക്കാഴ്ച നടത്തി. ബംഗളുരുവിലെ കേന്ദ്ര വനം പരിസ്ഥിതി …