കണ്ണൂര്‍ ജില്ലയില്‍ അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

June 22, 2020

കണ്ണൂര്‍: വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പയ്യന്നൂര്‍ നഗരസഭയിലെ 31, 42 വാര്‍ഡുകള്‍, മാടായി പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ശ്രീകണ്ഠാപുരം നഗരസഭയിലെ 26-ാം വാര്‍ഡ്, …

കാസര്‍കോടില്‍ ജില്ലാകളക്ടറുടെ ഓണ്‍ലൈന്‍ അദാലത്തില്‍ അതിഥിയായി റവന്യു മന്ത്രി

June 20, 2020

കാസര്‍കോട്: ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നടത്തിയ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് തലത്തില്‍ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ അപ്രതീക്ഷിത  അതിഥി യായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ എത്തി. കളക്ടറേറ്റില്‍ നടക്കുന്ന മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു …

പൊതുവിപണിയിലെ ഇറച്ചി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി

May 23, 2020

തൃശ്ശൂര്‍: ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ഏകീരിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയുളള വിലനിലവാരം കോഴി ജീവനോടെ -150, കോഴി ഇറച്ചി -210, കാളയിറച്ചി -320, പോത്തിറച്ചി-340, ആട്ടിറച്ചി -620 എന്നിങ്ങനെയായിരിക്കും. …

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ

March 17, 2020

കോഴിക്കോട് മാർച്ച് 17: കൊറോണ വൈറസ് തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ ഹോട്ടലുകളിലും റിസോർട്ടുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു നിർദേശിച്ചു. മുറികൾ വൃത്തിയാക്കുന്നതിന് അണുനാശിനി ഉപയോഗിക്കുകയും വൃത്തിയാക്കുന്നവർക്ക് നിർബന്ധമായും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവ നൽകുകയും …

കോവിഡ് 19: കാസർഗോഡ് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍

March 6, 2020

കാസർഗോഡ് മാർച്ച് 6: കൊറോണ വൈറസ് (കോവിഡ്-19) വിവിധ ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കാസർഗോഡ് ജില്ലയില്‍  അതീവ ജാഗ്രത  പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന കോവിഡ്-19 ജില്ലാതല പ്രതിരോധ സമിതി യോഗം തീരുമാനിച്ചു. …

മിന്നല്‍സമരം: വിശദ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് കളക്ടര്‍

March 5, 2020

തിരുവനന്തപുരം മാർച്ച് 5: കെ.എസ്.ആര്‍.ടി.സി മിന്നല്‍ സമരവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സര്‍ക്കാരിന് കൈമാറുമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രശ്നമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ …