തൃശ്ശൂർ: ലോക സാക്ഷരതാ ദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 8 ന് ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ പരിപാടി സംഘടിപ്പിക്കുന്നു. മുതിര്‍ന്ന പഠിതാക്കളെ ആദരിക്കല്‍, പ്രേരക്മാരെ ആദരിക്കല്‍, സര്‍ട്ടിഫിക്കറ്റ് …