മലപ്പുറം ജില്ലാ പൈതൃക മ്യൂസിയം പ്രവൃത്തി മൂന്ന് ദിവസത്തിനകം തുടങ്ങും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

July 21, 2021

മലപ്പുറം : തിരൂരങ്ങാടി ചെമ്മാട്ടെ ജില്ലാ പൈതൃക മ്യൂസിയത്തിന്റെ പ്രവൃത്തി മൂന്ന് ദിവസത്തിനകം ആരംഭിക്കുമെന്ന് തുറമുഖ-പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ജില്ലാ പൈതൃക മ്യൂസിയമായി പരിഗണിച്ച ചെമ്മാട്ടെ ഹജൂര്‍ കച്ചേരി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.   എല്ലാ ജില്ലയിലും ഒരു …