ആലപ്പുഴ: ജില്ലാ ഫിഷറീസ് വകുപ്പ് പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട മത്സ്യ കര്‍ഷകര്‍ക്കായി പടുതാ കുളത്തിലെ മത്സ്യ കൃഷിയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കരം അടച്ച രസീത്, റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന …