പണം പിടിച്ചെടുക്കല്‍: അപ്പീല്‍ കമ്മറ്റി രൂപീകരിച്ചു

March 5, 2021

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായിപിടിച്ചെടുക്കുന്ന പണം, വസ്തുക്കള്‍ എന്നിവ പരിശോധിക്കുന്നതിനും നിയമവിധേയമാണെങ്കില്‍ തിരിച്ചുനല്‍കുന്നതിനുമായി ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കണ്‍വീനറായി അപ്പീല്‍ കമ്മിറ്റി രൂപീകരിച്ചു. പൊതുജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യം ഒഴിവാക്കുന്നതിനാണിത്. കമ്മിറ്റിയില്‍ പ്രൊജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍, ജില്ലാ ട്രഷറി …