കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ അപേക്ഷകള്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന ലൈഫ് മിഷന്‍ അവലോകന …