തണ്ടപ്പേര്‍ ലഭിച്ചില്ല ; കര്‍ഷകന്‍ ജീവനൊടുക്കി

പാലക്കാട്|അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന്‍ വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന്‍ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാന്‍ സാധിച്ചിരുന്നില്ല. …

തണ്ടപ്പേര്‍ ലഭിച്ചില്ല ; കര്‍ഷകന്‍ ജീവനൊടുക്കി Read More

വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് ജില്ലാ ഭരണകൂടം

കല്‍പ്പറ്റ | മഴയുടെ ശക്തി കുറഞ്ഞതിനാല്‍ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം ജില്ലാ ഭരണകൂടം പിന്‍വലിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത മേഖലയായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനവും പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ …

വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് ജില്ലാ ഭരണകൂടം Read More

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീപിടുത്തം : ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കമെന്ന് വയനാട് എം പി പ്രിയങ്കാ ഗാന്ധി

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ തീപ്പിടിത്തത്തിന്റെ സ്ഥിതിഗതികള്‍ ആരാഞ്ഞ് വയനാട് എം പി പ്രിയങ്കാ ഗാന്ധി. കോഴിക്കോട് ജില്ലാ കലക്ടറുമായി പ്രിയങ്കാ ​ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടു. മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരുടെ …

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീപിടുത്തം : ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കമെന്ന് വയനാട് എം പി പ്രിയങ്കാ ഗാന്ധി Read More

സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണിയെ തുടര്‍ന്നു അവധിയില്‍ പോയ വില്ലേജ് ഓഫീസര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു

പത്തനംതിട്ട \ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണിയെ തുടര്‍ന്നു അവധിയില്‍ പോയ നാരങ്ങാനം വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജ് തിരികെ ജോലിയില്‍ പ്രവേശിച്ചു. നികുതി കുടിശിക ചോദിച്ചതിന് വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറി വെട്ടുമെന്ന പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി …

സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണിയെ തുടര്‍ന്നു അവധിയില്‍ പോയ വില്ലേജ് ഓഫീസര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു Read More

ദേശീയ വോട്ടർ ദിനാചരണം : കോട്ടയത്ത് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം പൂർണരീതിയില്‍ അനുഭവിക്കാൻ കഴിയുന്നതു സമ്പൂർണ ജനാധിപത്യവ്യവസ്ഥ യുള്ളതുകൊണ്ടാണെന്ന് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ . ജനാധിപത്യപ്രക്രിയയുടെ ആണിക്കല്ലാണ് വോട്ടവകാശമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ വോട്ടർ ദിനാചരണത്തിന്റെ ജില്ലാ തല പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയുടെ അവതാരകയായിരുന്ന …

ദേശീയ വോട്ടർ ദിനാചരണം : കോട്ടയത്ത് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ ഉദ്ഘാടനം ചെയ്തു Read More