കൊല്ലം: ലൈബ്രറിയുടെ സമ്പൂര്‍ണ വികസനം ലക്ഷ്യം-ജില്ലാ കലക്ടര്‍
കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ലൈബ്രറി കഴിഞ്ഞ ദിവസമാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോവിഡ് മാനദണ്ഡം പാലിച്ചുള്ള പ്രവര്‍ത്തനാനുമതി നല്‍കിയ …
കൊല്ലം: ലൈബ്രറിയുടെ സമ്പൂര്‍ണ വികസനം ലക്ഷ്യം-ജില്ലാ കലക്ടര്‍ Read More