റോഡ് ഷോയിക്കിടെ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു
കോഴിക്കോട്; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയിക്കിടെ മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയടെ ഫോട്ടോഗ്രാഫര്‍ ദിനേശിനാണ് മര്‍ദ്ദനമേറ്റത്. റോഡ്‌ഷോ നടക്കുന്നതിനിടെ പ്രകടനത്തിലുണ്ടായിരുന്ന ഒരാള്‍ ഫോട്ടോയെടുക്കുകയായിരുന്ന ദിനേശുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ദിനേശ് കോഴിക്കോട് സ്വകാര്യ …