തിരഞ്ഞെടുപ്പ് അടുത്തിട്ടും തൃണമൂലില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു: ഇത്തവണ പാര്‍ട്ടി വിട്ടത് ദിനേഷ് ബജാജ്

March 6, 2021

കൊല്‍ക്കൊത്ത: തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചിട്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തുടരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഹിന്ദി സംസാരിക്കുന്നവരെ അപമാനിക്കുന്നുവെന്നും അവരെ ബംഗാളിനു പുറത്തുനിന്നുള്ളവരെന്ന് ആക്ഷേപിക്കുന്നുവെന്നുമാരോപിച്ച് ദിനേഷ് ബജാജാണ ഇന്ന് പാര്‍ട്ടി വിട്ടത്. എന്നാല്‍ താന്‍ ബിജെപിയില്‍ ചേരുകയില്ലെന്നും ദിനേശ് ബജാബ് …