
Tag: dim light


ഡിം ലൈറ്റ് അടിക്കുന്നതുമായി സംഘർഷം ; രണ്ട് യുവാക്കൾക്ക് കുത്തേറ്റു
അട്ടപ്പാടി കോട്ടത്തറയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. വാഹനം ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. 19/07/2021 തിങ്കളാഴ്ച രാത്രി 9.30 യോടെയാണ് സംഭവം. ഏഴ് …