കോഴിക്കോട്: കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള കോഴിക്കോട്

January 3, 2022

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്‍ കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു ജനുവരി എട്ടിനു മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയോടെ തുടക്കമാകും. 2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന …