എറണാകുളം: പട്ടികജാതി, പട്ടികവര്‍ഗവിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യ സംരംഭകത്വ പരിശീലനം

June 21, 2021

എറണാകുളം: കേന്ദ്രഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളോജി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ തൃശ്ശൂര്‍ സീമെറ്റും (സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ്‌ഫോര്‍ ഇലക്ട്രോണിക്‌സ്‌ ടെക്‌നോളജി) സംസ്ഥാനപട്ടികജാതി, പട്ടികവര്‍ഗ വികസന ഡയറക്ടറേറ്റും ഐ.എച്.ആര്‍.ഡി എറണാകുളം റീജിയണല്‍ സെന്ററും സഹകരിച്ച് കേരളത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ നിര്‍മാണത്തിലും പട്ടികവര്‍ഗ …