ലോക്ഡൗൺ കാലത്ത് കോവിഡ് ദുരന്തങ്ങളെ പഴിച്ച് എല്ലാവരും വീട്ടിൽ ഇരുന്നപ്പോൾ പോലീസ് പണിചെയ്യുന്ന ഉശിരുള്ള പെണ്ണ് അഞ്ചുവയസ്സുകാരി അന്നക്ക് തിരക്കോട് തിരക്കായിരുന്നു. ശ്വാനപടയിലെ അർജുൻ, ഹെക്ടർ, കെയ്റോ എന്നി മൂന്ന് ആൺ കൂട്ടുകാർ പ്രൊഫഷണൽ ജെലസിയോടെ നോക്കുന്ന പെണ്ണൊരുത്തിയായ അന്നയുടെ അന്വേഷണ …