ഇൻറർ വീണു, ആറാമതും കിരീടത്തിൽ മുത്തമിട്ട് സെവിയ്യ August 22, 2020 കൊളോൺ: അവസാന വിസിൽ വരെ ആവേശം നിറഞ്ഞു നിന്ന യൂറോപ്പ ലീഗിന്റെ ഫൈനലിൽ സെവിയ്യ വിജയകിരീടം ചൂടി. ഇന്റർ മിലാനെ 3-2 ന് പരാജയപ്പെടുത്തിയാണ് ലൊപെറ്റെഗിയുടെ സെവിയ്യ ആധികാരികമായ വിജയം കൈപ്പിടിയിലാക്കിയത്. ആദ്യ 12 മിനിറ്റിനുള്ളിൽ തന്നെ രണ്ടു ഗോളുകൾ പിറന്ന …