നാട്ടിലെത്താനുള്ള പലായനത്തിനിടെ വഴിയിൽ മരിച്ചത് ഇരുപതിലേറെ പേർ

March 31, 2020

ന്യൂഡൽഹി മാർച്ച്‌ 31: രാജ്യത്ത് അടച്ചിടൽ പ്രഖ്യാപിച്ചശേഷം ഏതുവിധേനയും നാട്ടിലെത്താൻ പുറപ്പെട്ട അതിഥിത്തൊഴിലാളികളിൽ 22 പേർ വഴിയാത്രയ്ക്കിടെ മരിച്ചു. ഞായറാഴ്ച ആഗ്രയിൽ മരിച്ച മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് ഒടുവിലത്തെയാൾ. നടന്നും ഉള്ള വണ്ടിപിടിച്ചുമുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടുമാണ് മരണങ്ങളത്രയും. തെക്കൻ ഡൽഹിയിലെ കൽക്കാജിയിൽ …