ദേവനന്ദയുടെ പുതിയ ചിത്രം ഗു വിന് തുടക്കമായി.

മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ദേവനന്ദ പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍ ഫാന്റസി ചിത്രമാണ് ‘ഗു’.മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഇന്നുമുതല്‍ തുടക്കമായി.മിന്ന എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിക്കുന്നത്. നിരവധി കുട്ടി താരങ്ങളും …

ദേവനന്ദയുടെ പുതിയ ചിത്രം ഗു വിന് തുടക്കമായി. Read More

ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ദേവനന്ദ.

മികച്ച ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയ സോളിനെ അഭിനന്ദിക്കുന്നുവെന്ന് ദേവനന്ദ. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതിന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ദേവനന്ദ രംഗത്തെത്തിയത്. .ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കേ പുരസ്‌കാരം നൽകാനാകൂ …

ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ദേവനന്ദ. Read More

ഇവർ ,,,,,,,,, സ്വർഗ്ഗത്തിലെ കുഞ്ഞുമാലാഖമാർ
➖➖➖➖➖➖➖
ആസിഫ നീയറിഞ്ഞോ നമുക്ക് കൂട്ടായി ഒരാൾ കൂടി വരുന്നുണ്ട് അങ്ങ് ഭൂമിയിൽ നിന്ന്,, നക്ഷത്ര എന്നാണ് പേര്,, പപ്പിയും വിയാനും ദേവനന്ദയും ഒന്നിച്ച് കളിച്ച് കൊണ്ടിരിക്കുന്ന ആസിഫയോട് ഷഹല ഓടി വന്നു പറഞ്ഞു,, ഇത് കേട്ടതും ആസിഫ ചോദിച്ചു ,, സത്യമാണോ ഷഹല നീ പറയുന്നത് ,, എന്തായിരുന്നു നക്ഷത്രക്ക് പറ്റിയത് ?നമ്മളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് പോലെ മനുഷ്യപറ്റില്ലാത്ത ഏതെങ്കിലും മനുഷ്യമൃഗങ്ങൾ പറഞ്ഞു വിട്ടതാണോ അവളെ ? അതെ ആസിഫ, അവൾ ജീവന് തുല്യം സ്നേഹിച്ച അവളുടെ അച്ഛന്റെ കൊടും ക്രൂരതയ്ക്ക് ബലിയാടായതാണ് അവൾ. നമ്മൾ അഞ്ച് പേരും പോന്നത് പോലെ ഭൂമിയിലെ എല്ലാവരെയും കണ്ണിരിലാഴ്‌ത്തി കൊണ്ടാണ് അവളും വരുന്നത്.

ഇത് കേട്ട് നിന്ന വിയാനും പപ്പിയും ഏറെ സന്തോഷത്തോടെ ചോദിച്ചു, അപ്പോ നമുക്ക് കളിക്കാൻ ഒരാളു കൂടി വരുന്നുണ്ടല്ലേ ? അതെ മോനെ അവൾക്കും ഭൂമിയിൽ നിൽക്കാൻ അവകാശമുണ്ടാവില്ലായിരിക്കാം. എന്തായാലും നക്ഷത്ര ഇങ്ങ് എത്താറായി കാണും . ഒരുപാട് സങ്കടപെട്ടായിരിക്കും അവളും …

Read More