കണ്ണൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സി.പി.ഐ.എം നേതാവ് പി.ജയരാജന്റെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്നതിന് ബദലായി ‘ഞങ്ങടെ ഉറപ്പാണ് പി ജെ’ എന്ന ബോര്‍ഡാണ് 22/03/21 തിങ്കളാഴ്ച …