ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹൽ വിവാഹിതനാകുന്നു, ആശംസകളുമായി സച്ചിനും സെവാഗും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹൽ വിവാഹിതനാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ചെഹൽ വിവാഹ വിവരം ലോകത്തെ അറിയിച്ചത്. ഡോക്റ്ററായ ധനശ്രീ വർമയാണ് വധു. ധനശ്രീക്ക് ഒപ്പമുള്ള വിവാഹ നിശ്ചയ ചടങ്ങിലെ ഫോട്ടോയും ചെഹൽ പങ്കുവച്ചിട്ടുണ്ട്. ഇതിഹാസ താരം സച്ചിൻ ടെൻഡുൽകറും വീരേന്ദർ …

ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹൽ വിവാഹിതനാകുന്നു, ആശംസകളുമായി സച്ചിനും സെവാഗും Read More