വരുമാന നഷ്ടം മൂലം ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ; ചിങ്ങം ഒന്ന് മുതൽ ക്ഷേത്രങ്ങൾ തുറന്നുകൊടുക്കുന്നു

August 11, 2020

തിരുവനന്തപുരം: ചിങ്ങം 1 മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ആരാധകർക്ക് തുറന്നു കൊടുക്കുവാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. നിയന്ത്രണങ്ങളോടെ ആയിരിക്കും ക്ഷേത്രത്തിൻറെ മതിലിനുള്ളിൽ പ്രവേശനം. മാസ്ക് നിർബന്ധമാണ്. പ്രസാദം വിതരണം ചെയ്യുന്നതിന് പുറത്ത് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ശ്രീകോവിലിനു …