സംയോജിത പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി എറണാകുളം ജില്ലാ പഞ്ചായത്ത് കരട് പദ്ധതിരേഖ

March 5, 2020

കാക്കനാട് മാർച്ച് 5: കാര്‍ഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന സംയോജിത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി എറണാകുളം ജില്ലാ പഞ്ചായത്ത് 2020-21 വര്‍ഷത്തെ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …

പട്ടികജാതി പട്ടിക വര്‍ഗ്ഗ മേഖലയില്‍ സമഗ്രവികസനം

March 5, 2020

കാസർഗോഡ് മാർച്ച് 5: സാമ്പത്തിക പരാധീനതകള്‍ ഇനി കാഞ്ഞങ്ങാട് ബ്ലോക്കിലെ കുട്ടികളുടെ പഠനത്തിന് വെല്ലുവിളിയാകില്ല. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ തണലില്‍ അറിവിന്റെ വെളിച്ചമെത്തിയത് നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ്. ആരോഗ്യ മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചും ലൈഫ്, പി.എം.എ വൈ വീടുകള്‍ കൂടുതല്‍ അനുവദിച്ചും …

ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന വികസന മാര്‍ഗ്ഗരേഖയുണ്ടാവണം: ജില്ലാകലക്ടര്‍ സാംബശിവ റാവു

March 4, 2020

കോഴിക്കോട് മാർച്ച് 4: ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന മാതൃകാപരമായ വികസന മാര്‍ഗ്ഗരേഖയാണ് ജില്ലയില്‍ ഉണ്ടാവേണ്ടതെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു. കൂട്ടായ പ്രവര്‍ത്തനമുണ്ടാവണം. എല്ലാമേഖലകള്‍ക്കും ഒരുപോലെ ഊന്നല്‍ നല്‍കുന്നതാവണം സമഗ്ര ജില്ലാപ്ലാന്‍. ജില്ലാപഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ജനപ്രതിനിധികള്‍, …