അന്യ സംസ്ഥാന തൊഴിലാളിയെ ബന്ധു കൊന്ന്‌ കുഴിച്ചുമൂടി

July 9, 2021

ഇടുക്കി : ഇടുക്കി രാജാക്കാട്‌ അന്യസംസ്ഥാന തൊഴിലാളിയെ ബന്ധു കൊന്നുകുഴിച്ചുമൂടി. ഝാര്‍ഖണ്ഡ്‌ സ്വദേശിയായ ഖന്ദൂര്‍ ആണ്‌ കൊല്ലപ്പെട്ടത്‌. ഖന്ദൂറിനെ ബന്ധുവായ ദേവ്‌ ചരണ്‍ റാം മണ്‍വെട്ടികൊണ്ട്‌ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രാജാക്കാട്‌ മമ്മട്ടിക്കാനത്തെ എലത്തോട്ടത്തില്‍ തൊഴിലാളികളാണ്‌ ഇരുവരും. ജോലിക്കുശേഷം രാത്രിയില്‍ മദ്യപിക്കുന്നതിനിടയില്‍ ഇരുവരും …