കാലടി : പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കല്ലാല ഫാക്ടറിക്കുസമീപമുളള എഫ് ബ്ലോക്കിലെ ഡിവിഷന്‍ ഓഫീസ് കാട്ടാനക്കൂട്ടം തകര്‍ത്തു. രണ്ടു കൊമ്പന്‍ ഉള്‍പ്പടെ 17 ആനകള്‍ കൂട്ടമായി എത്തിയാണ് നിരവധി റബര്‍ മരങ്ങളടക്കം നശിപ്പിച്ച് ഓഫീസ് തകര്‍ത്തത്. സമീപമുളള റോഡരുകിലെ വൈദ്യുത ലൈനിലേക്ക മരങ്ങള്‍ …