കോഴിക്കോട്: തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ പൂര്‍ണ തോതില്‍ നവീകരിക്കും- മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
കോഴിക്കോട്: തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ പൂര്‍ണതോതില്‍ നവീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പഴയ കാലത്ത് വളരെ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കോട്ടണ്‍മില്ലാണ് തിരുവണ്ണൂരിലേത്. …