ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്‌ളബ് എഫ്സി ഗോവയുടെ പരിശീലകനായി ഡെറിക് പെരേര. യുവാന്‍ ഫെറാന്‍ഡോ ക്‌ളബ് വിട്ടതിന്റെ ഒഴിവിലേക്കാണ് പെരേര എത്തുന്നത്. ഗോവയുടെ ടെക്നിക്കല്‍ ഡയറക്ടറും റിസര്‍വ് ടീം പരിശീലകനുമായിരുന്നു പെരേര. കൂടാതെ സൂപ്പര്‍ ക്‌ളബില്‍ ടീമിന്റെ മുഖ്യ പരിശീലകനും …