
വാക്സിനേഷന്‍ നിര്‍ബന്ധം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ ഭരണകൂടം
എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോവിഡ് പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ അറിയിച്ചു. 117 വാക്സിനേഷന്‍ കേന്ദ്രങ്ങളുടെയും ലിസ്റ്റ് താലൂക്ക്, വില്ലേജ് തലങ്ങളില്‍ കൈമാറി. …