ഇപിഎഫ് നിക്ഷേപ പലിശ 8.5 ശതമാനമായി തുടരും

March 4, 2021

ന്യൂഡല്‍ഹി: 2020-21ല്‍ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ അടയ്ക്കല്‍ മുന്‍ സാമ്പത്തികവര്‍ഷത്തെപ്പോലെ 8.5 ശതമാനമായി നിലനിര്‍ത്തി ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ്. കടപ്പത്രങ്ങളിലും ഓഹരികളിലുമുള്ള നിക്ഷേപത്തില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പലിശ വരുമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ …