ഇമ്രാനെ ഞെട്ടിച്ച ചുംബന കഥയുമായി നർഗീസ് ഫക്രി

December 22, 2021

സീരിയല്‍ കിസ്സര്‍ എന്നറിയപെടുന്ന ഇമ്രാന്‍ ഹഷ്മിയെ ഞെട്ടിച്ച ചുംബന കഥ പറയുകയാണ് നടി നര്‍ഗീസ് ഫക്രി. ഇരുവരും ഒന്നിച്ചുള്ള അസര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ചാണ് നടി പറയുന്നത്. ചിത്രത്തിലെ ബോല്‍ ദോ ന സര എന്ന പാട്ടിന്റെ ചിത്രീകരണത്തിന്റെ മേക്കിംഗ് …