കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നതു പരിശോധിക്കുന്നതിന് വിദഗ്ധസമിതി രൂപീകരിച്ചു

July 18, 2020

തിരുവനന്തപുരം: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നതു പരിശോധിക്കുന്നതിന് വിദഗ്ധസമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഡിജിപി ആര്‍ ശ്രീലേഖ ചെയര്‍പേഴ്‌സനായ സമിതിയില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടറാണ് കണ്‍വീനര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനശ്ശാസ്ത്ര വിഭാഗം മേധാവി …