തിരഞ്ഞെടുപ്പ്: നിര്‍ദേശങ്ങള്‍ക്കായി ആരോഗ്യവകുപ്പിന്റെ പ്രത്യേക സെല്ലുകള്‍
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രതിരോധവും മാര്‍ഗനിര്‍ദേശങ്ങളും സംബന്ധിച്ച ബോധവത്കരണം നല്‍കാനും അവ പാലിക്കുന്നത് ഉറപ്പുവരുത്താനും ആരോഗ്യവകുപ്പിന്റെ പ്രത്യേക സെല്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ-ഉപജില്ലാ തലങ്ങളിലും തദ്ദേശ സ്ഥാപന തലങ്ങളിലും രൂപീകരിച്ച സെല്ലുകള്‍ ജില്ലയില്‍ എല്ലായിടത്തും നിരീക്ഷണങ്ങളും പരിശോധനകളും …