കൊറോണ ചികിത്സയ്ക്ക് അല്‍പമെങ്കിലും ഫലപ്രദമായ മരുന്ന് ഉല്‍പ്പാദിപ്പിച്ചത് മുഴുവന്‍ അമേരിക്ക വാങ്ങി

July 2, 2020

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി ലോകമാകെ പടരുമ്പോള്‍ അല്‍പ്പമെങ്കിലും ഫലപ്രദമായ മരുന്ന് കൈയൂക്കും സ്വാധിനശക്തിയും പണക്കൊഴുപ്പുമുള്ള വികസിത രാജ്യങ്ങള്‍ മൊത്തമായി വാങ്ങി സ്ഥിതി വഷളാക്കുന്നു. കോവിഡ്- 19 ചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന റെംഡെസിവിര്‍ എന്ന മരുന്നാണ് അമേരിക്ക മൊത്തമായി വാങ്ങിക്കൂട്ടിയത്. അടുത്ത …