കുളിക്കുന്നതിനിടെ ഡാമിന്റെ വെള്ളച്ചാലിൽ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി August 15, 2021 വയനാട്: വയനാട് ബാണാസുര ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തരിയോട് പത്താം മൈൽ സ്വദേശികളായ പൈലി – സുമ ദമ്പതികളുടെ മകൻ ഡെനിൻ ജോസ് പോളാണ് (17) മരിച്ചത്. പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഡെനിന്. …