
റിപ്പോര്‍ട്ട്
കിഴക്കൻ ലഡാക്കിൽ ദേംജോക്ക് മേഖലയിൽ ഒരു ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി
By ന്യൂസ് ഡെസ്ക്
•
October 19, 2020
ന്യൂ ഡൽഹി: കിഴക്കൻ ലഡാക്കിൽ ഒരു ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി. കോർപ്പൽ വാങ് യാ ലോങ്ങിനെ ആണ് കിഴക്കൻ ലഡാക്കിലെ ഡെംചോക് മേഖലയിൽനിന്ന് 2020 ഒക്ടോബർ 19ന് സേന പിടികൂടിയത്. യഥാർത്ഥ...
Read full story
