കെജ്‌രിവാൾ പ്രധാനമന്ത്രിയെ സന്ദർശിച്ചു: ഡൽഹി കലാപത്തെക്കുറിച്ചും കൊറോണ വൈറസിനെക്കുറിച്ചും ചർച്ച ചെയ്തു

March 3, 2020

ന്യൂഡൽഹി മാർച്ച് 3: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ദേശീയ തലസ്ഥാനത്തിന്റെ സ്ഥിതി ചർച്ച ചെയ്തു. അടുത്തിടെ നടന്ന അക്രമത്തിൽ 47 പേർ മരിച്ചു. കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കെജ്‌രിവാൾ പറഞ്ഞു. പാർലമെൻറിൽ …

ഡല്‍ഹി കലാപം: പാര്‍ലമെന്റില്‍ ബഹളം

March 3, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 3: ഡല്‍ഹി കലാപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ്‌ നടപടികള്‍ തടസ്സപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടുമണിവരെയും ലോക്സഭ 12 മണിവരെയും നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലോക്സഭയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ നടന്ന സംഭവങ്ങളില്‍ ശക്തമായ റൂളിങ് നല്‍കിയിരിക്കുകയാണ് സ്പീക്കര്‍ …

ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു: അമിത് ഷായോട് രാജിവെക്കണമെന്ന് സോണിയാഗാന്ധി

February 26, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 26: ഡല്‍ഹിയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നുവെന്ന് സോണിയ ഗാന്ധി. കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗമാണെന്നും സോണിയ കുറ്റുപ്പെടുത്തി. ഡല്‍ഹിയില്‍ കഴിഞ്ഞ …