ന്യൂഡല്‍ഹി സെപ്റ്റംബര്‍ 2: ന്യൂഡല്‍ഹിയില്‍ ജന്ദേവാലന്‍ സ്റ്റേഷനില്‍ ഒരു സ്ത്രീ മെട്രോ ട്രെയിനിന്‍റെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ 8.30ന് ആയിരുന്ന സംഭവമെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ സ്ത്രീ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. സ്റ്റേഷനിലെ സര്‍വ്വീസുകളെ …