കൊവിഡിനെ പ്രതിരോധിക്കാന്‍ ഡെക്സാമെതാസോണ്‍, കണ്ടെത്തലിനെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

June 17, 2020

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിന് ബ്രിട്ടനില്‍ ഡെക്സാമെതാസോണ്‍ എന്ന മരുന്നിന് സാധിക്കുമെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് രോഗികളില്‍ എപ്പോള്‍, എങ്ങനെ മരുന്ന് ഉപയോഗിക്കാം എന്നത് സംബന്ധിച്ച് ഉടന്‍ വിശദമായ ക്ലിനിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ …