ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ തന്റെ കുട്ടിയുടെ അച്ഛന്‍: ഡിഎന്‍എ പരിശോധന വേണമെന്ന് അയല്‍ക്കാരിയായ യുവതി

August 19, 2020

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നും തന്റെ കുട്ടിയുടെ അച്ഛന്‍ അദ്ദേഹമാണെന്നും വ്യക്തമാക്കി പരാതിയുമായി യുവതി. ദ്വാരഹത് എംഎല്‍എ മഹേഷ് നേഗിക്കെതിരെയാണ് പരാതി. 2016 മുതല്‍ 2018 വരെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തുപറയാതിരിക്കാന്‍ എംഎല്‍എയുടെ ഭാര്യ …