ആലപ്പുഴ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം: പോസ്റ്റർ പ്രകാശനം ചെയ്തു
ആലപ്പുഴ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമായി വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ പോസ്റ്റർ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരൻ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ വനിതാ-ശിശു വികസന വകുപ്പ് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ …