
പ്രതിരോധ കയറ്റുമതിയില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ: 700 ശതമാനം വളര്‍ച്ചയെന്ന് ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ കയറ്റുമതിയില്‍ 700 ശതമാനം വളര്‍ച്ചയുണ്ടായെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 35,000 കോടി രൂപയായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം പോവുന്നതെന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. …