ഒളിംപിക് ഗുസ്തിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം; രവി കുമാര്‍ ദഹിയയും ദീപക് പൂനിയയും സെമിയില്‍

August 4, 2021

ടോക്യോ: ഒളിംപിക് ഗുസ്തിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. പുരുഷ വിഭാഗം 57 കിലോ ഗ്രാമില്‍ രവി കുമാര്‍ ദഹിയ, 86 കിലോ ഗ്രാമില്‍ ദീപക് പൂനിയ എന്നിവര്‍ സെമിയില്‍ കടന്നു. അതേസമയം വനിതകളുടെ 57 കിലോ ഗ്രാമില്‍ അന്‍ഷു മാലിക് പുറത്തായി. …