പാലാ ബിഷപ്പ് നടത്തിയ പരാമര്‍ശങ്ങളെ മുഖ്യമന്ത്രിയും സിപിഎമ്മും പിൻതുണച്ചതായി ദീപികയിൽ ലേഖനം

September 18, 2021

കോഴിക്കോട്: പാലാ ബിഷപ്പ് നടത്തിയ പരാമര്‍ശങ്ങളെ മുഖ്യമന്ത്രിയും സിപിഎമ്മും പിൻതുണച്ചതായി സഭയുടെ മുഖപത്രമായ ദീപിക. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞു കൊണ്ടു മൂടി വയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ദീപിക പത്രം 18/09/21 ശനിയാഴ്ച പ്രസിദ്ധപ്പെടുത്തിയ ലേഖനം പറയുന്നു. …